ചെറുപ്പക്കാരിൽ ശ്രെദ്ധേയനായ ടോവിനോ തോമസ് ഒരു സിനിമയിൽ അഭിനയിക്കാൻ വാങ്ങുന്നത് 50 മുതൽ 75 ലക്ഷം രൂപ വരെയാണ്
അന്നും ഇന്നും വ്യത്യസ്തനായി നില കൊള്ളുന്ന കുഞ്ചാക്കോ ബോബൻ ഒരു സിനിമയ്ക്ക് 1 കോടി മുതൽ 1.5 കോടി രൂപ വരെ വാങ്ങുന്നു
എന്നും വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ ജയസൂര്യ 1.5 കോടി മുതൽ 2 കോടി രൂപ വരെയാണ് വാങ്ങുന്നത്
കണ്ണുകൾ കൊണ്ടു പോലും അഭിനയിക്കുന്ന ഫഹദ് ഫാസിൽ ഒരു സിനിമക്ക് 3 കോടി മുതൽ 4 കോടി രൂപ വരെ വാങ്ങുന്നു.
ചെറുപ്പക്കാരുടെ ഇടയിൽ ഹീറോ ആയ ദുൽഖർ സൽമാൻ ഒരു സിനിമയ്ക്ക് 3.5 കോടി രൂപ മുതൽ 4.5 കോടി രൂപ വരെ വാങ്ങുന്നു
മുൻനിര നായക നടൻമാരുടെ നിരയിലേക്കുയർന്ന ദിലീപ് 4 കോടി മുതൽ 4.5 കോടി രൂപ വരെ ഒരു സിനിമയ്ക്ക് വാങ്ങുന്നു
ഒരു ഘട്ടത്തിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സുരേഷ് ഗോപി ഒരു സിനിമയ്ക്ക് 4.5 കോടി രൂപ മുതൽ 6 കോടി രൂപ വരെ വാങ്ങുന്നു
നടനും സംവിധായകനുമായ പ്രിത്യുരാജ് സുകുമാരൻ ഒരു സിനിമയ്ക്ക് 5 കോടി രൂപ മുതൽ 6.5 കോടി രൂപ വരെയാണ് വാങ്ങുന്നത്
പൗരുഷത്തിന്റെ പ്രതിരൂപമായ മമ്മുട്ടി ഒരു സിനിമയ്ക്ക് 4 കോടി രൂപ മുതൽ 7 കോടി രൂപ വരെയാണ് വാങ്ങുന്നത്
മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ ഒരു സിനിമയ്ക്ക് 5 കോടി രൂപ മുതൽ 8 കോടി രൂപ വരെയാണ് വാങ്ങുന്നത്