"2022 ഖത്തർ ഫുഡ്ബോൾ ലോകകപ്പ് മത്സരത്തിൽ പിറന്ന റെക്കോഡുകൾളും അവാർഡുകളും പരിചയപ്പെടാം." 

ഇക്വഡോർ താരമായ എന്നെർവലൻസിയ ആണ് ഖത്തർ വേൾഡ് കപ്പിലെ ആദ്യ ഗോൾ നേടിയത്. ഖത്തറിനെതിരായി

എന്നെർവലൻസിയ

പോർച്ചുഗൽ താരമായ റാമോസ് ആണ് ആദ്യ ഹാട്രിക് ഗോൾ നേടിയത്. സ്വിറ്റ്സർലാൻഡിനെതിരെയുള്ള മത്സരത്തിൽ

ഗോൺസാലോ റാമോസ്

കാനഡ താരമായ അൽഫോൺസോ ഡേവിഡ് ആണ് ഏറ്റവും വേഗമേറിയ ഗോൾ നേടിയത്. ക്രൊയേഷ്യക്കെതിരെ 2 ആം മിനിറ്റിൽ

അൽഫോൺസോ ഡേവിഡ്

ഏറ്റവും പ്രായം കൂടിയ ഗോൾ സ്കോറർ. സ്വിറ്റ്സർലൻഡിനെതിരെ ഗോൾ നേടുംബോൾ 39 വയസായിരുന്നു പ്രായം

പെപ്പെ

പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിച്ച ആദ്യത്തെ വനിതാ റഫറി. ഫ്രാൻസാണ് സ്വദേശം

സ്റ്റെഫാനി ഫ്രപ്പാർട്ട്

ഗോൾഡൻ ബോൾ (മികച്ച താരം) നേടിയ അർജന്റീനയുടെ മിന്നും താരം. 2014 ലും 2022 ലും മികച്ച താരമായിരുന്നു

ലയണൽ മെസി

ഗോൾഡൻ ബൂട്ട് (കൂടുതൽ ഗോളടിച്ച താരം) നേടിയ ഫ്രാൻസിന്റെ നായകൻ. ഫൈനൽ 3 ഗോളുകൾ നേടി

കിലിയൻ എംബാപ്പെ

അർജന്റീനയുടെ ഗോൾകീപ്പർ. ഗോൾഡൻ ഗ്ലൗ (മികച്ച ഗോൾ കീപ്പർ) അവാർഡ് നേടി

എമിലിയാനോ മാർട്ടിനസ്

ഖത്തർ വേൾഡ് കപ്പിലെ എല്ലാ അവാർഡുകളും റെക്കോഡുകളും അറിയാനായി സന്ദർശിക്കുക

Click Here