ബിഗ് ബോസ് സീസൺ നാല് താരം ജാനകി സുധീറിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് വൈറലായിരിക്കുന്നത്.

ജാനകി സുധീർ

മേൽ വസ്ത്രങ്ങൾ ഒന്നും ധരിക്കാതെ സ്വർണാഭരണങ്ങൾ മാത്രം ധരിച്ചുള്ള ചിത്രങ്ങളാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ മത്സാർത്ഥിയായി എത്തിയതോടെയാണ് ജാനകി പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്നത്.

വന്ന് ആദ്യ ആഴ്ച മാത്രമേ ജാനകി ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയിരുന്നു.

നടി, മോഡൽ എന്നീ നിലകളിലാണ് ജാനകി ശോഭിക്കുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്.

ജാനകി ഒരു ലെസ്ബിയൻ കഥാപാത്രമായി എത്തുന്ന "ഹോളി വൗണ്ട്" എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നു.

ജാനകിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷക ശ്രെദ്ധ നേടുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മുണ്ട് ധരിച്ച് ബ്ലൗസിനു പകരം സ്വർണ്ണാഭരണങ്ങളാൽ ശരീരം മറച്ച് നിൽക്കുന്ന ജാനകിയെയാണ് ചിത്രത്തിൽ കാണുന്നത്.

സ്വവർഗ്ഗ ലൈംഗികതയുടെ പശ്ചാത്തലത്തിലുള്ള ജാനകി സുധീറിന്റെ ഏറ്റവും പുതിയ സിനിമ "ഹോളി വൂണ്ട്" ഒടിടി പ്ലാറ്റ് ഫോം വഴിയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.